കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കയ്യടി നേടാന്‍ കോടതിയെ കരുവാക്കരുതെന്നും അതിനു വേറെ വഴി നോക്കണമെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു.
ഇവിടെ വന്നിരുന്നുവെങ്കില്‍ കോടതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നും മറ്റും പറഞ്ഞു കൊടുക്കാമായിരുന്നു. വി.എസ് ഏതു ക്ലാസ് വരെ പഠിച്ചിട്ടുണ്ട്, നിയമം പഠിച്ചിട്ടുണ്ടോ, നിയമം അറിയില്ലെങ്കില്‍ തന്നെ സമീപിച്ചാല്‍ പഠിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പെട്ട കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ പോലും കോടതിക്ക് ഭയമാണെന്ന വി.എസിന്റെ പ്രസ്താവനയായിരുന്നു കോടതിയുടെ വിമര്‍ശനത്തിന് വഴിവെച്ചത്. സര്പത്തെ കാണുമ്പോള്‍ അറച്ചുനില്ക്കുന്നപോലെ കോടതി അറച്ചുനില്ക്കുന്നുവെന്നും വി.എസ് വിമര്‍ശിച്ചിരുന്നു.
യാതൊരുവിധ ഭയമോ വിദ്വേഷമോ ഇല്ലാതെയാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ചയാളാണോ കോടതിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കോടതി ചോദിച്ചു.
Keywords : Kochi, V.S Achuthanandan, Kerala, Court, Case, Saleem Raj, Oommen Chandy, Kadakam pally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വന്നിരുന്നുവെങ്കില്‍ കോടതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നും മറ്റും പറഞ്ഞു കൊടുക്കാമായിരുന്നു. വി.എസ് ഏതു ക്ലാസ് വരെ പഠിച്ചിട്ടുണ്ട്, നിയമം പഠിച്ചിട്ടുണ്ടോ, നിയമം അറിയില്ലെങ്കില്‍ തന്നെ സമീപിച്ചാല്‍ പഠിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

യാതൊരുവിധ ഭയമോ വിദ്വേഷമോ ഇല്ലാതെയാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ചയാളാണോ കോടതിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കോടതി ചോദിച്ചു.
Keywords : Kochi, V.S Achuthanandan, Kerala, Court, Case, Saleem Raj, Oommen Chandy, Kadakam pally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.