വിവാഹ പന്തലില്‍ നിന്ന് വരനും വധുവും പോളിംങ് ബൂത്തിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 10.04.2014) വിവാഹ പന്തലില്‍ നിന്നും ജൂലിയും മസിയും നേരെ പോയത് പോളിംങ് ബൂത്തിലേക്ക്.  ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വധു ജൂലിക്ക് കന്നി വോട്ട് കൂടിയായിരുന്നു ഇത്. പോളിംങ് സ്‌റ്റേഷനിലെത്തിയ വധു - വരന്‍മാരെ കണ്ടപ്പോള്‍ ക്യൂവില്‍ നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് ജൂലിക്ക് ക്യൂവില്‍ വഴിമാറിക്കൊടുക്കുകയായിരുന്നു.

മസിക്ക് മറ്റൊരു ബൂത്തിലായിരുന്നു വോട്ട്. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. വിവാഹ സല്‍ക്കാരത്തിന് പോലും സമയം നല്‍കാതെയാണ് ഇരുവരും രാജ്യത്തിന്റെ വിധിയെഴുതാനെത്തിയത്. വോട്ട് ചെയ്യാനായതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചു.

വിവാഹ പന്തലില്‍ നിന്ന് വരനും വധുവും പോളിംങ് ബൂത്തിലേക്ക്
കൊല്ലം സി. കേശവ സ്മാരക ഹാളില്‍ വെച്ചായിരുന്നു വിവാഹം. ആരും ഇത്തരം ചെറിയ കാരണങ്ങളുടെ പേരില്‍ വോട്ട് മിസ് ചെയ്യരുതെന്ന് ഇരുവരും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം



Keywords : Kollam, Election-2014, Marriage, Kerala, Lok Sabha, Vote, July, Masi, Polling booth, Voters Q, Function, Couple exercise their duty as citizens on wedding day
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script