നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എമാരുടെ കൂക്കിവിളി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എമാരുടെ കൂക്കിവിളി
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ കൂക്കിവിളി വിവാദത്തില്‍. കൂക്കി വിളിച്ച എം.എല്‍.എമാരെ പുറത്താക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. 2005നു മുമ്പ് നികത്തിയ പാടങ്ങള്‍ കരഭൂമിയായി അംഗീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിപക്ഷം ബഹളമുണ്ടാക്കി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വോക്കൌട്ട് നടത്തുന്നതിനിടെ ഭരണപക്ഷ എം.എല്‍.എമാര്‍ കൂവിയതാണ്‌ വിവാദമായിരിക്കുന്നത്. നിയമസഭയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് യുക്തമായ നടപടി കൈക്കൊള്ളുമെന്ന്‌ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വ്യക്തമാക്കി.

എന്നാല്‍ ഭരണകക്ഷി എം.എല്‍.എമാര്‍ വിഎസിനെ നിയമസഭയില്‍ ആക്ഷേപിച്ചതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇതിനെതിരായ പ്രതിഷേധം വരുംദിവസങ്ങളില്‍ സഭയിലുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.

English Summery
Controversy on wrong mannerism of MLAs
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script