ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ഇടുക്കിയില്‍ വിവാദപ്രസംഗം നടത്തിയത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം പകരാനാണെന്ന് എം.എം മണി.
താന്‍ ആരേയും കൊന്നിട്ടില്ല. ഗൂഡാലോചന നടത്തിയത് ആരെങ്കിലും പ്രസംഗിക്കുമോയെന്നും മണി ചോദിച്ചു. തനിക്കും കെ സുധാകരനും രണ്ട് നീതി പാടില്ലെന്നും മണി പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് നേരെയുണ്ടായ വധശ്രമത്തില്‍ കോണ്‍ഗ്രസ് എം പി കെ സുധാകരന് പങ്കുണ്ടായിരുന്നെന്ന കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും മണി ആരോപിച്ചു.
ഇന്നലെയാണ് കെ സുധാകരന്റെ മുന്‍ ഡ്രൈവറും വിശ്വസ്തനുമായ പ്രശാന്ത് ബാബു സുധാകരനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇപി ജയരാജനെ കൊലപ്പെടുത്താന്‍ കെ സുധാകരന് ഗൂഡാലോചന നടത്തിയെന്നും നാണു വധക്കേസില്‍ കെ സുധാകരന് പങ്കുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

English Summery
Controversial speech to increase confidence among activists
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.