തിരുകേശ വിവാദം: പിണറായിയെ മതത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്ന് കാന്തപുരം
Feb 20, 2012, 12:00 IST
ADVERTISEMENT
കോഴിക്കോട്: തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായിക്ക് അധികാരമില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മതത്തിനകത്താണെന്നും മതത്തില്‍ കൈകടത്താന്‍ ആരേയും അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ വര്‍ഗീയതയും ആപത്തുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summery
Kozhikode: Doesn't allow Pinarayi to interfere in religious matters, says Kanthapuram.
English Summery
Kozhikode: Doesn't allow Pinarayi to interfere in religious matters, says Kanthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

