SWISS-TOWER 24/07/2023

Chief Minister | ആലത്തൂര്‍ അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിട നിര്‍മാണ നടപടികള്‍ നടന്നുവരുന്നു: മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ആലത്തൂര്‍ അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിട നിര്‍മാണ നടപടികള്‍ നടന്നുവരുന്നുവെന്ന് കെ ഡി പ്രസേനന്റെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ആലത്തൂര്‍ ഗ്രാമപഞ്ചായതിന്റെ കമ്യൂനിറ്റി ഹാളിലാണ് നിലവില്‍ ആലത്തൂര്‍ അഗ്‌നിരക്ഷാ നിലയം പ്രവര്‍ത്തിച്ചുവരുന്നത്.

Aster mims 04/11/2022

പ്രസ്തുത നിലയത്തിന് സ്വന്തമായി ഒരു കെട്ടിടം നിര്‍മിക്കുന്നതിന് കുഴല്‍മന്ദം വില്ലേജില്‍ ജലസേചനവകുപ്പിന്റെ കൈവശമുള്ള 50 സെന്റ് സ്ഥലം അഗ്‌നിരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ മറ്റൊരു കെട്ടിടത്തിലേയ്ക്ക് നിലയത്തിന്റെ പ്രവര്‍ത്തനം മാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Chief Minister | ആലത്തൂര്‍ അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിട നിര്‍മാണ നടപടികള്‍ നടന്നുവരുന്നു: മുഖ്യമന്ത്രി

Keywords: Thiruvananthapuram, News, Kerala, Chief Minister, Pinarayi-Vijayan, Construction of new building for Alathur Fire Station is underway: Chief Minister.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia