പരസ്യപ്രസ്താവന നടത്തുന്ന നേതാക്കളെ നിയന്ത്രിക്കേണ്ടത് കോണ്ഗ്രസ്: മുനീര്
Apr 20, 2012, 18:53 IST
ADVERTISEMENT
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വിലക്കിയിട്ടും പരസ്യപ്രസ്താവന നടത്തുന്ന നേതാക്കളെ നിയന്ത്രിക്കേണ്ടത് കോണ്ഗ്രസാണെന്ന് എം.കെ മുനീര്. മുസ്ലീംലീഗ് ആര്ക്കും പാരവെച്ചിട്ടില്ല. മുന്നണിയുടെ ഐക്യം തകരാതെ നോക്കാന് കോണ്ഗ്രസിനും ലീഗിനും ബാധ്യതയുണ്ട്. ചില നേതാക്കളുടെ പ്രസ്താവനകള് മറുപടി അര്ഹിക്കാത്തതാണെന്നും മുനീര് പറഞ്ഞു.
English Summery
Congress liable for public statements made by leaders, says MK Muneer
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

