കുര്യന്‍ വിഷയ­ത്തില്‍ തീ­രു­മാ­നം ഉ­ട­നു­ണ്ടാ­കും: പി.സി ചാക്കോ

 


തൃശൂര്‍: സൂ­ര്യ­നെല്ലി­ക്കേ­സില്‍ പുതി­യ വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ പി.ജെ കു­ര്യ­ന്റെ രാ­ജ്യസ­ഭാ ഉ­പാ­ധ്യ­ക്ഷ­സ്ഥാ­നം സം­ബ­ന്ധിച്ച വിഷയത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മു­മ്പ് കോണ്‍­ഗ്രസ് തീരുമാനമെടുക്കുമെന്ന് പി.സി ചാക്കോ എം.പി പ­റഞ്ഞു. തൃ­ശ്ശൂ­രില്‍ മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

കുര്യന്‍ വിഷയ­ത്തില്‍ തീ­രു­മാ­നം ഉ­ട­നു­ണ്ടാ­കും: പി.സി ചാക്കോപാര്‍­ട്ടി­ക്ക് മു­ന്നി­ലെ­ത്തു­ന്ന വി­ഷ­യ­ങ്ങള്‍ പാര്‍­ട്ടി പരി­ശോ­ധി­ച്ച് ഉ­ചി­തമായ തീ­രു­മാ­നം കൈ­ക്കൊ­ള്ളും. ജ­നങ്ങ­ളെ ബാ­ധി­ക്കു­ന്ന വി­ഷ­യ­ങ്ങള്‍ പാര്‍­ട്ടി ഗൗ­ര­വ­ത്തോ­ടെ­യാ­ണ് കാ­ണു­ന്ന­ത്. പൊ­തു­രംഗ­ത്ത് പ്ര­വര്‍­ത്തി­ക്കു­ന്ന­വര്‍­ക്കെ­തി­രെ ആ­രോപ­ണം ഉ­യ­രു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ പാര്‍­ട്ടി­ക്ക് അ­ത് ത­ള്ളി­ക്ക­ള­യാന്‍ സാ­ധി­ക്കി­ല്ലെന്നും പി.സി. ചാക്കോ പ­റ­ഞ്ഞു. 


Keywords : Thrissur, Kerala, P.C. Chacko, Medias, Congress, Suryanelli, Parliament, Decision, Politics, MP, P.J. Kurian, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Congress decision on Kurien issue before Budget session: Chacko
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia