കണ്ണൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും വിവാദം: മുന്‍ ഡിസിസി അംഗത്തിന്റെ ആത്മഹത്യയും അന്വേഷിക്കുന്നു
Jun 25, 2020, 15:10 IST
ADVERTISEMENT
അന്വേഷണത്തില്‍ ലഭിച്ചവ
വെബ് ഫലങ്ങൾ
സംഭവ ദിവസം രാവിലെ 9.30 മണിക്ക് സൊസൈറ്റിയിലെ അറ്റന്‍ഡറായ രാജേഷിനെ ഫോണില്‍ വിളിച്ച് അടിയന്തരമായി എത്തണമെന്ന് മോഹനന് ആവശ്യപ്പെട്ടിരുന്നു. 10.30 മണിക്ക് രാജേഷ് വീട്ടില്‍ എത്തിയപ്പോഴേക്കും മോഹനനെ മരിച്ചനിലയിലാണ് കണ്ടത്.കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണന് മോഹനനെ തലേദിവസം മര്‍ദിച്ചതായും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. കണ്ണൂര്‍ ടൗണ്‍ എസ് ഐയാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Kannur, News, Kerala, Congress, Suicide, Politics, DCC, Conflict in Kannur Congress
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

