SWISS-TOWER 24/07/2023

Complaint | പേരാമ്പ്രയില്‍ സിപിഎമിന്റെ പ്രതിരോധ ജാഥയ്ക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി

 


ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) പേരാമ്പ്രയില്‍ സിപിഎമിന്റെ പ്രതിരോധ ജാഥയ്ക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. ഇത് സംബന്ധിച്ച് ഡിഡിഇക്ക് യൂത് കോണ്‍ഗ്രസ് ആണ് പരാതി നല്‍കിയത്. മുതുകാട് സ്‌കൂളിലെ ബസാണ് ഉപയോഗിച്ചത്. വെള്ളിയാഴ്ച പേരാമ്പ്രയിലായിരുന്നു സിപിഎമിന്റെ ജനകീയ പ്രതിരോധ ജാഥ.

Aster mims 04/11/2022

ഇതിലേക്ക് ആളെ എത്തിക്കാന്‍ മുതുകാട് സ്‌കൂള്‍ ബസ് ഉപയോഗിച്ചുവെന്നാണ് പരാതി. ഇത് അനധികൃതമാണെന്നും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി തന്നെ ഇത് സംബന്ധിച്ച് പിടിഎയുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യൂത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

Complaint | പേരാമ്പ്രയില്‍ സിപിഎമിന്റെ പ്രതിരോധ ജാഥയ്ക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി

Keywords: Kozhikode, News, Kerala, Complaint, CPM, Politics, Complaint that school bus used for CPM's march.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia