ഓടോ റിക്ഷാ ഡ്രൈവറെ കഴുത്തില്‍ തുണി മുറുക്കി അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; ഒഡിഷ സ്വദേശി പിടിയില്‍
Aug 26, 2021, 11:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊയിലാണ്ടി: (www.kvartha.com 26.08.2021) ഓടോ റിക്ഷാ ഡ്രൈവറെ കഴുത്തില്‍ തുണി മുറുക്കി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഒഡിഷ സ്വദേശി പിടിയില്‍. യാത്രക്കാരനായിരുന്ന കരുണാകര ബഹറയാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഓടോ വിളിച്ച കരുണാകര ബഹറ വെറ്റിലപ്പാറയില്‍ എത്തിയപ്പോള്‍ ഡ്രൈവറായ കല്ലായി സ്വദേശി ഫൈസലിന്റെ കഴുത്തിന് പിന്നിലൂടെ തുണി മുറുക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് ഫൈസല്‍ ബഹളം വച്ചതോടെ പ്രതി ഇറങ്ങിയോടി. സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
Keywords: News, Kerala, Complaint, Auto Driver, Police, Attack, Complaint that attack against Auto Rikshaw Driver; One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

