Bail | ഭക്ഷണത്തെ ചൊല്ലിയുളള തര്‍ക്കത്തിനിടെ റിസോര്‍ട് ഉടമയെ അക്രമിച്ചെന്ന കേസ്; പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) അയ്യങ്കുന്ന് പാറക്കാമലയിലെ റിസോര്‍ടില്‍ വിളമ്പിയ ഭക്ഷണത്തിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ റിസോര്‍ട് ഉടമയെ ആക്രമിച്ചെന്ന കേസിലെ പ്രതികളായ അഞ്ചുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി. തലശേരി സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പിച്ചത്.  
Aster mims 04/11/2022

ടി ടി ജോസഫ്, വിനോദ്, രാജുതോമസ്, ഡാര്‍വി ചാക്കോ, ബെന്നി എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹരജി സമര്‍പിച്ചത്. കഴിഞ്ഞ ജൂണ്‍ എട്ടിന് രാത്രി പത്തുമണിയോടെ അയ്യന്‍കുന്ന് പാറക്കാമലയിലാണ് സംഭവം. കിഴക്കെകാട്ടില്‍ രഗിനേഷ് രാജിന്റെ പരാതിയിലാണ് കരിക്കോട്ടക്കരി പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാം അഹ് മദിന്റെ മുന്‍പാകെയാണ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പിച്ചത്.

Bail | ഭക്ഷണത്തെ ചൊല്ലിയുളള തര്‍ക്കത്തിനിടെ റിസോര്‍ട് ഉടമയെ അക്രമിച്ചെന്ന കേസ്; പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി

Keywords: Kannur, Thalassery, News, Kerala, Crime, attack, Complaint, Resort owner, Bail, Complaint that assaulting owner of the resort during dispute over food; Accused filed anticipatory bail application.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia