Complaint | 'കാറില്‍ വച്ച് മോശമായി ദേഹത്ത് സ്പര്‍ശിച്ചു'; എല്‍ഐസി അസിസ്റ്റന്റ് മാനേജര്‍ക്കെതിരെ പരാതി നല്‍കി സഹപ്രവര്‍ത്തക

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) നെടുമങ്ങാട് എല്‍ഐസി അസിസ്റ്റന്റ് മാനേജര്‍ക്കെതിരെ പരാതി നല്‍കി സഹപ്രവര്‍ത്തക. കാറില്‍ വച്ച് മോശമായി ദേഹത്ത് സ്പര്‍ശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കാറില്‍ വച്ച് മോശമായി ദേഹത്ത് സ്പര്‍ശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് സാജു ജോസി(58)നെതിരെ പൊലീസ് കേസെടുത്തു.

Aster_MIMS

എല്‍ഐസിയുടെ പരാതി സെലില്‍ (Complaint Cell) പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പരാതി സെലിലും പരാതി നല്‍കി. തുടര്‍ന്ന് ജീവനക്കാരിയുടെ മൊഴിയില്‍ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സാജു ജോസ് ഒളിവിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Complaint | 'കാറില്‍ വച്ച് മോശമായി ദേഹത്ത് സ്പര്‍ശിച്ചു'; എല്‍ഐസി അസിസ്റ്റന്റ് മാനേജര്‍ക്കെതിരെ പരാതി നല്‍കി സഹപ്രവര്‍ത്തക

Keywords: Thiruvananthapuram, News, Kerala, Complaint, Police, Case, Thiruvananthapuram: Complaint by colleague against LIC Assistant Manager.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia