ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന വിഎം സുധീരന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. തനിക്കൊപ്പമുള്ളത് മികച്ച ടീമാണെന്നും തീരുമാനങ്ങള്‍ കൂട്ടായി എടുക്കുന്നതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാംഗങ്ങളില്‍ അഭിമാനമുണ്ട്. സുധീരന്‍ പറഞ്ഞത് സുധീരന്റെ അഭിപ്രായമാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പില്‍ പങ്കെടുക്കവേയാണ് വിഎം സുധീരന്‍ മന്ത്രിമാര്‍ക്കെതിരെ തിരിഞ്ഞത്. മുഖ്യമന്ത്രി മാത്രം നന്നായാല്‍ ഭരണം നന്നാവില്ലെന്ന് സുധീരന്‍ പറഞ്ഞിരുന്നു.
English Summery
CM replied to Sudheeran's allegation on cabinet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

