ADVERTISEMENT
കണ്ണൂര്‍: ടിപി വധക്കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയും രണ്ടാം പ്രതി മുല്ലപ്പള്ളി രാമചന്ദ്രനുമാണെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. ചന്ദ്രശേഖരന് സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും രാജഗോപാല്‍ ആരോപിച്ചു.
English Summery
CM is the main accused in TP murder: O Rajagopal
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

