അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; പത്ത് പേര്‍ക്ക് വെട്ടേറ്റു
Jul 30, 2012, 09:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബീഹാര്‍, ബംഗാള്‍ സ്വദേശികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടത്തുള്ള സിസിസിഎല്‍ എന്ന കമ്പനിയിലെ ലേബര്‍ ക്യാമ്പിലുണ്ടായിരുന്ന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.
സംഘര്‍ഷം നടക്കുമ്പോള്‍ തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് ലേബര്‍ ക്യാമ്പ് പോലീസ് അടച്ചുപൂട്ടി.
English Summery
Clash in Thiruvananthapuram: 10 other state workers hacked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

