Transgender Assaulted | മാങ്കാവില്‍ ട്രാന്‍സ്ജെന്‍ഡറിന്റെ കണ്ണില്‍ മുളകുപൊടി വിതറി മാല കവരാന്‍ ശ്രമിച്ചതായി പരാതി
Sep 13, 2022, 16:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മാങ്കാവില്‍ ട്രാന്‍സ്ജെന്‍ഡറിന്റെ കണ്ണില്‍ മുളകുപൊടി വിതറി മാല കവരാന്‍ ശ്രമിച്ചതായി പരാതി. ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റുമായ സിസിലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.
ബൈകില്‍ എത്തിയ രണ്ട് പേരാണ് തനിക്ക് നേരെ മുളക് പൊടി വിതറിയ ശേഷം ആക്രമിച്ചതെന്ന് സിസിലി പറഞ്ഞു. കാറില്‍ ഇരിക്കുകയായിരുന്ന തന്റെ മുഖത്തേക്ക് ബൈകിലെത്തിയ സംഘം മുളകുപൊടി വിതറുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ചുവന്നും സിസിലി പറഞ്ഞു. ബീച് ആശുപത്രിയില്‍ ചികിത്സ തേടിയ സിസിലി കസബ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
You Might Also Like:
സ്കൂള്‍ ബസില്‍ 3 വയസുകാരിയെ വനിതാ അറ്റന്‍ഡറുടെ സാന്നിധ്യത്തില്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി; പ്രതികള്‍ അറസ്റ്റില്‍
Keywords: Chilly powder attack against transgender, Kozhikode, News, Attack, Hospital, Treatment, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.