കോഴിക്കോട്: മുസ്ലീം ലീഗിന് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്റെ പരസ്യപ്രസ്താവന അതിരുകടന്നതായി കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അതേസമയം കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. എന്നാല്‍ ഹസന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ പ്രസ്താവനയാണെന്ന നിലപാടിലാണ് ചെന്നിത്തല.
English Summery
Chennithala supports MM Hassan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.