SWISS-TOWER 24/07/2023

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പിന്റെ നേതാക്കള്‍: സുധീരന്‍

 


ADVERTISEMENT

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പിന്റെ നേതാക്കള്‍:  സുധീരന്‍
തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച് വിഎം സുധീരന്‍ രംഗത്തെത്തി. കെപിസിസി പുനഃസംഘടനയില്‍ ഗ്രൂപ്പ് തിരിച്ചുള്ള വിഭജനം ഉണ്ടാവരുതെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

ഓരോ ജില്ലകളും ഗ്രൂപ്പ് വച്ച് പങ്കിടുന്നത് ശരിയല്ല, പ്രസിഡന്റിന്റെ കാര്യക്ഷമതയാണ് നോക്കേണ്ടത്. മുഖ്യമന്ത്രിയും ചെന്നിത്തലയും കോണ്‍ഗ്രസിലെ ഓരോ ഗ്രൂപ്പിന്റെ നേതാക്കളാണ്. ഇവര്‍ നടത്തുന്ന ചര്‍ച്ച എത്രമാത്രം നീതിപൂര്‍വമാകുമെന്ന് ആശങ്കയുണ്ടെന്നും സുധീരന്‍ പറഞ്ഞു. 

കെപിസിസി പുനഃസംഘടന സംബന്ധിച്ച് രമേഷ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍

English Summery
Chennithala and Umman Chandi are group leaders: Sudheeran
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia