കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് സി എസ് ബി സി

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 30.05.2020) ഹോം ഗാര്‍ഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സെന്‍ട്രല്‍ സെലക്ഷന്‍ ബോര്‍ഡ് ഓഫ് കോണ്‍സ്റ്റബിള്‍ (സി എസ് ബി സി) ആണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. 98 ഒഴിവുകളിലേക്കാണ് സി എസ് ബി സി അപേക്ഷ ക്ഷണിച്ചത്. 13,764 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

http://csbc.bih.nic.in/ എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. പരീക്ഷ പാസായവര്‍ ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം. 411 ഉദ്യോഗാര്‍ത്ഥികളാണ് ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്.

കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് സി എസ് ബി സി

Keywords:  Thiruvananthapuram, News, Kerala, Examination, Result, Central Selection Board of Constable has recently announced constable result
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia