ത്വക്കിന്റെ നിറം കൂട്ടുന്നതിനും ചുളിവുകള്‍ വരാതിരിക്കുന്നതിനും സൗന്ദര്യവര്‍ധക മരുന്നുകള്‍; ഇടനിലക്കാരന്‍ അറസ്റ്റില്‍
Jul 11, 2019, 16:23 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 11.07.2019) സൗന്ദര്യവര്‍ധക മരുന്നുകളുമായി ഇടനിലക്കാരന്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തിലാണ് അനധികൃതമായി കടത്തിക്കൊണ്ടു വന്ന ലക്ഷക്കണക്കിനു രൂപയുടെ സൗന്ദര്യവര്‍ധക മരുന്നുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശിയായ ഇടനിലക്കാരനും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതരുടെ പിടിയിലായി.
ഇത്തരം സൗന്ദര്യവര്‍ധക മരുന്നുകള്‍ ബോളിവുഡില്‍ അടക്കമുള്ള സിനിമാതാരങ്ങള്‍ക്ക് നല്‍കാനാണെന്നാണ് ഇടനിലക്കാരന്‍ മൊഴി നല്‍കിയത്. ത്വക്കിന്റെ നിറം കൂട്ടുന്നതിനും ചുളിവുകള്‍ വരാതിരിക്കുന്നതിനുമുള്ള മരുന്നുകളാണ് ഇവയില്‍ ഏറെയുമുള്ളത്. എന്നാല്‍ ഇയാളുടെ കയ്യില്‍ ഇത്തരം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ലൈസന്‍സോ ബില്ലോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Arrest, Airport, Drugs, Caught imported cosmetics drugs in Nedumbassery

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.