Accident | താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി ഓവുചാലിലേക്ക് മറിഞ്ഞു അപകടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി ഓവുചാലിലേക്ക് മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് കര്‍ണാടകയില്‍ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് മറിഞ്ഞത്. ഡ്രൈവറുടെ സമയോജിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തത്തില്‍ നിന്ന് പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Aster mims 04/11/2022

ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞു അപകടമുണ്ടായത്. ക്രെയിന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ലോറി മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്. ചെറിയ തോതില്‍ ചുരത്തില്‍ ഗതാഗത തടസവും നേരിടുന്നുണ്ടെന്നാണ് വിവരം.

Accident | താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി ഓവുചാലിലേക്ക് മറിഞ്ഞു അപകടം

Keywords: Kozhikode, News, Kerala, Accident, Cargo lorry overturned into ditch at Thamarassery pass.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia