പത്തനംതിട്ട: (www.kvartha.com 09.02.2022) അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായി റിപോര്‍ട്. ഒരാളെ കാണാനില്ല. കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്. നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്.
ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ ഒഴുകിപ്പോയെന്ന സൂചനയാണ് പുറത്തുവരുന്നത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നത് എന്നതില്‍ വ്യക്തതയില്ല. പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി.

Keywords: Pathanamthitta, News, Kerala, Missing, Death, Accident, Police, Hospital, Car, Car overturned into canal; 2 died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.