ഏക­ദിന ശില്പ­ശാല ജൂലൈ 28ന്‌

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഏക­ദിന ശില്പ­ശാല ജൂലൈ 28ന്‌
തിരുവനന്തപുരം: ജില്ലാ പഞ്ചാ­യത്ത്, ഡയറ്റ് എന്നി­വ­യുടെ സംയു­ക്താ­ഭി­മു­ഖ്യത്തില്‍ ഗ്രാമ­പ­ഞ്ചാ­യത്ത് പ്രസി­ഡന്റു­മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നി­വര്‍ക്കായി ഇന്ന് (ജൂലൈ 28) രാവിലെ 10.30ന് ജില്ലാ പഞ്ചാ­യത്ത് കോണ്‍ഫ­റന്‍സ് ഹാളില്‍ ഏക­ദിന ശില്പ­ശാല സംഘ­ടി­പ്പി­ക്കുന്നു

വിദ്യാഭ്യാസ അവ­കാശ നിയ­മം, തുല്യതാ പഠ­നം, വിവിധ വിദ്യാഭ്യാസ പ്രോജ­ക്ടു­കള്‍ എന്നി­വയെ സംബ­ന്ധിച്ച് നട­ക്കുന്ന ശില്പ­ശാല ജില്ലാ പഞ്ചാ­യത്ത് പ്രസി­ഡന്റ് രമണി പി. നായര്‍ ഉദ്ഘാ­ടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേ­ഴ്‌സണ്‍ അന്‍സ­ജിതാ റസ്സല്‍ അധ്യക്ഷത വഹിക്കും.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia