Flower show | കാലികറ്റ് ഫ്‌ലവര്‍ ഷോ 2023: മന്ത്രി ജി അനില്‍ ലോഗോ പ്രകാശനം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കാലികറ്റ് അഗ്രി ഹോര്‍ടി കള്‍ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2023 ജനുവരിയില്‍ സംഘടിപ്പിക്കുന്ന 44-ാം മത് ഫ്‌ലവര്‍ ഷോയുടെ ലോഗോ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി അനില്‍ പ്രകാശനം ചെയ്തു.

ജനറല്‍ കണ്‍വീനര്‍ ആര്‍ ജി അംബിക രമേശ് ലോഗോ ഏറ്റുവാങ്ങി. ജനുവരി 13 മുതല്‍ 23 വരെ   ബീച് ഫ്രീഡം സ്വകയറിന് മുന്‍ വശം പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഫ്‌ലവര്‍ ഷോ  സംഘടിപ്പിക്കുന്നത്.
Aster mims 04/11/2022

Flower show | കാലികറ്റ് ഫ്‌ലവര്‍ ഷോ 2023: മന്ത്രി ജി അനില്‍ ലോഗോ പ്രകാശനം ചെയ്തു

Keywords:  Kozhikode, News, Kerala, Minister, Calicut Flower Show 2023: Logo released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia