ടിപി വധം: ആരോപണങ്ങള്‍ നിഷേധിച്ച് വ്യവസായി രംഗത്ത്

 


ADVERTISEMENT

ടിപി വധം: ആരോപണങ്ങള്‍ നിഷേധിച്ച് വ്യവസായി രംഗത്ത്
കോഴിക്കോട്: ടിപി വധത്തിനുപിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യവസായിയാണെന്ന സി.എച്ച് അശോകന്റെ ആരോപണം പാടെ നിഷേധിച്ച് വ്യവസായി പ്രദീപ് കുമാര്‍ രംഗത്തെത്തി. ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിക്കാ​നാണ്‌ സിപിഐഎം ശ്രമിക്കുന്നത്‌. ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണ്‌. ആഴിയൂരിലെ ഐസ് പ്ലാന്റിനെതിരെയുള്ള സമരത്തില്‍ ടിപി ചന്ദ്രശേഖരന്‍ സജീവമായിരുന്നില്ലെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

English Summery
Business man neglects allegation against him on TP Chandrasekharan murder. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia