കഴക്കൂട്ടത്ത് സര്‍വീസ് വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
Feb 11, 2012, 14:22 IST
ADVERTISEMENT
തിരുവനന്തപുരം: കഴക്കൂട്ടത്ത് സര്‍വീസ് റിവോള് വറില് ഉപയോഗിക്കുന്ന 23 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അര്‍ധസൈനിക വിഭാഗങ്ങളോ പോലീസോ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇതെന്നാണ് സൂചന. ഇവ യഥാര്‍ത്ഥ വെടിയുണ്ടകളാണെന്ന് പോലീസ് സ്ഥിരികരിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും.
English Summery
Twenty three service bullets found in Thiruvananthapuram.
English Summery
Twenty three service bullets found in Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

