മലപ്പുറത്ത് കോടികള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു; മൂന്ന് പേര്‍ അറസ്റ്റില്‍
Jul 22, 2012, 12:40 IST
ADVERTISEMENT
വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി സ്വദേശികളായ ഷംസുദ്ദീന്‍ (48), ഉമ്മര്‍ (48), കുഞ്ഞിമരക്കാര്‍ (51) എന്നിവരാണ് അറസ്റ്റിലായത്. 840 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചത്.
English Summery
Brown sugar ceased in Malappuram
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

