പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം; 3 മീന്‍പിടിത്തക്കാരെ കാണാതായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 14.10.2021) പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. നാല് മീന്‍പിടിത്ത തൊഴിലാളികളുമായി കടലില്‍ പോയ വള്ളമാണ് മറിഞ്ഞത്. ഇബ്രാഹിം, ബീരാന്‍,  മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. 

ഇതില്‍ ഹംസക്കുട്ടിയെ രക്ഷിച്ചു. മറ്റ് മൂന്നുപേരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫൈബര്‍ വള്ളം കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ്. 
Aster mims 04/11/2022

പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം; 3 മീന്‍പിടിത്തക്കാരെ കാണാതായി

Keywords:  Malappuram, News, Kerala, Fishermen, Missing, Boat, Boat capsizes in Malappuram; 3 fishermen missing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia