Body Found | മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞ സംഭവം; ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി
Jul 11, 2023, 13:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞ് കാണാതായ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ആരുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.
തിങ്കളാഴ്ച പുലര്‍ചെയാണ് ബോട് മറിഞ്ഞ് നാലു മീന്‍പിടിത്ത തൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്‍ സിസിലിന്റെ (40) മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ മറ്റു രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Keywords: Thiruvananthapuram, News, Kerala, Boat accident, Missing, Body found, Fisherman, Boat Accident: One more dead body found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

