അഴീക്കല്‍ ബോട് അപകടം; മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി പി പ്രസാദ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കായംകുളം: (www.kvartha.com 02.09.2021) അഴീക്കല്‍ ബോടപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി പി പ്രസാദ്. എല്ലാ സഹായങ്ങളും സര്‍കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം അപകടം ഉണ്ടാകുന്ന മേഖലയാണെങ്കില്‍ പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 
Aster mims 04/11/2022

വ്യാഴാഴ്ച പുലര്‍ചെയാണ് മീന്‍പിടുത്തത്തിനായി പോയ ബോട് അപകടത്തില്‍പെട്ടത്. ബോടില്‍ 16 തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ നാലുപേര്‍ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അഴീക്കല്‍ ബോട് അപകടം; മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി പി പ്രസാദ്

Keywords:  News, Kerala, Accident, Death, Injured, Boat Accident, Hospital, Boat accident; Minister P Prasad said immediate relief provided to the families of the dead and injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia