Obituary | ബിജെപി നേതാവ് പി എം ബാലചന്ദ്രന്‍ മാസ്റ്റര്‍ നിര്യാതനായി
Jul 24, 2023, 15:16 IST
കണ്ണൂര്‍: (www.kvartha.com) തളിപറമ്പിലെ ബിജെപി നേതാവും മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട. അധ്യാപകനും, തളിപ്പറമ്പ് സര്‍വീസ് കോ-ഓപ്‌റേറ്റീവ് ബേങ്ക് ഡയറക്ടറുമായിരുന്ന കരിമ്പം ഒറ്റപ്പാല നഗറിലെ പി എം ബാലചന്ദ്രന്‍ മാസ്റ്റര്‍ (88) നിര്യാതനായി.
ഭാര്യ: പരേതയായ മൈപ്പള്ളി രാജംടീച്ചര്‍. മകന്‍: വി ബി രാജേഷ് (ആര്‍ആര്‍ബി മെഡികല്‍സ്, കരിമ്പം) മരുമകള്‍: എം ശ്രീജ (കുഞ്ഞിമംഗലം). സഹോദരങ്ങള്‍: പരേതരായ ശ്രീധരന്‍ നായര്‍, തങ്കമ്മ, ചെല്ലമ്മ, സരോജിനിയമ്മ, പൊന്നമ്മ, ഡോ. പ്രഭാകരന്‍ നായര്‍, വിജയകുമാരന്‍ നായര്‍.
സംസ്‌കാരം ജൂലൈ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍. ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതല്‍ വീട്ടില്‍ പൊതു ദര്‍ശനം നടത്തും.
Keywords: Kannur, News, Kerala, BJP, Leader, PM Balachandran Master, BJP leader PM Balachandran Master passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.