കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് ബിനോയ് വിശ്വം
Dec 9, 2016, 15:30 IST
കോഴിക്കോട്: (www.kvartha.com 09.12.2016) നിലമ്പൂര്‍ വന മേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിനു ആദരാഞ്ജലി അര്‍പ്പിച്ച് സി പി ഐ നേതാവ് ബിനോയ് വിശ്വം. മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലീസ് വലതുപക്ഷമാകരുത്. മാവോയിസ്റ്റുകളുടെ രാഷ്ര്ടീയത്തോടു വിയോജിപ്പുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ചു വീഴ്ത്തരുത്. പാര്‍ട്ടി തീരുമാന പ്രകാരമാണ് കുപ്പു ദേവരാജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതെന്നും ബിനോയ് വിശ്വം അറിയിച്ചു.
Keywords : Kozhikode, Maoists, Death, Leader, CPI, Binoy Viswam, Kerala, Binoy Vishwam attends funeral of Kuppu Devaraj.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.