One Died In Accident | ബസും ബൈകും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; കൂടെയുണ്ടായിരുന്ന ബന്ധുവിന് പരിക്ക്
Jun 27, 2022, 16:24 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാമലക്കണ്ടം സ്വദേശി ഡന്നീസാണ് മരിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
ഇദ്ദേഹത്തിന്റെ ബന്ധുവായ സഹയാത്രികനാണ് പരിക്കേറ്റത്. ഇയാളെ എറണാകുളം കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് നേര്യമംഗലത്തിന് സമീപം മൂന്നാം മൈലില്‍ അപകടം.
Keywords: Kochi, News, Kerala, Injured, Death, bike, bus, hospital, Accident, Bike and bus collide; One died, one injured.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

