കൊച്ചി: സംസ്ഥാനത്തെ മികച്ച കലക്ടര്‍ക്കുള്ള റവന്യൂ വകുപ്പിന്റെ പ്രഥമ പുരസ്‌കാരം കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ക്ക്. റവന്യൂ ദിനമായ ഞായറാഴ്ച രാവിലെ 10.30 ന് കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയം ജില്ലാ കലക്ടര്‍ മിനി ആന്റണിക്ക് പ്രത്യേക പുരസ്‌കാരവും ലഭിച്ചു. മെഡിക്കല്‍ ബിരുദധാരിയായ രത്തന്‍ കേല്‍ക്കര്‍, കണ്ണൂരില്‍ ചുമതലയേറ്റ ശേഷം 2399 ഭൂരഹിതര്‍ക്ക് പട്ടയം വിതരണം ചെയ്തു. 5,61,546 പരാതി പരിഹരിച്ചു. ഈ കാലയളവില്‍ ജില്ലയില്‍ പൊതുആവശ്യത്തിനായി 91.8440 ഹെക്ടര്‍ പൊന്നുംവിലക്ക് എടുക്കുകയും ചെയ്തു. ഇരിട്ടിയിലെ ഉരുള്‍പൊട്ടലിന്റെ ആഘാതം കലക്ടറുടെ സമയോചിത ഇടപെടല്‍ മൂലം കുറക്കാനായതായും മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളാണ് മിനി ആന്റണിക്ക് പ്രത്യേക പുരസ്‌കാരം നേടിക്കൊടുത്തത്.

SUMMARY: Kannur district collector Rathan Kelkar IAS got best collector award by revenue department. The award will given to day by chief minister Oommen chandy in a function on Mamman Mappila hall kottayam.
Keywords : Kochi, Kannur, District Collector, Kerala, Revenue Department, Rathan U Kelkar, Minister, Adoor Prakash, Kottayam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.