ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: രണ്ട് മല്‍സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്ക് ജാമ്യം അനുവദിച്ചു. ലസ്‌തോറെ മാഡിമിലിയാനോ, ഡാല്‍വത്തോറ ഹിറോണ്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി നാവികര്‍ ഹൈക്കോടതിയില്‍ ഒരുകോടി രൂപ കെട്ടിവെക്കണം. നാവികര്‍ കൊച്ചി നഗരപരിധി വിട്ട് പോകാന്‍ പാടില്ലെന്നും, എല്ലാദിവസവും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
English Summery
Bail granted to Italian marines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

