ബൈകിന്റെ പിന്നിലിരുന്നുപോകവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 24.10.2021) ബൈകിന്റെ പിന്നിലിരുന്നുപോകവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടേയും പ്രായമുള്ള മകനായ ആദവ് (മൂന്ന് മാസം) ആണ് മരിച്ചത്.
Aster mims 04/11/2022

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തിരുവല്ല കവിയൂരിലാണ് സംഭവം. പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. കുഞ്ഞിനെയും കൈയില്‍ പിടിച്ച് രഞ്ജിത്തിന്റെ ബൈകിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു ഗീത. എന്നാല്‍ ഇടയ്ക്കുവച്ച് ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. 

ബൈകിന്റെ പിന്നിലിരുന്നുപോകവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Keywords:  Pathanamthitta, News, Kerala, Baby, Mother, Death, Bike, Hospital, Police, Road, Baby dies of falling into road after slipping from mother's hand while traveling by bike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia