ADVERTISEMENT
തിരുവനന്തപുരം: കേരളത്തില്‍ മാറാട് ആവര്‍ത്തിക്കാന്‍ യുഡിഎഫ് നീക്കം നടത്തുന്നതായി പിണറായി വിജയന്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോക്കസ് സാമുദായിക ഭിന്നിപ്പുണ്ടാക്കുകയാണ്. സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ്സാണ്. യുഡിഎഫ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. നെയ്യാറ്റിന്‍ക്കരയില്‍ യുഡിഎഫ് പരാജയപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്നും പിണറായി പറഞ്ഞു.
English Summery
Attempt to repeat Marad in Kerala says Pinarayi Vijayan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

