അമൃതാനന്ദമയിക്ക് നേരെ കൈയ്യേറ്റ ശ്രമം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമൃതാനന്ദമയിക്ക് നേരെ കൈയ്യേറ്റ ശ്രമം
കരുനാഗപ്പള്ളി: ആശ്രമത്തില്‍ വച്ച് മാതാ അമൃതാന്ദമയിക്കെതിരെ കൈയ്യേറ്റശ്രമം. വള്ളിക്കാവ് ആശ്രമത്തില്‍ വച്ചാണ്‌ കൈയ്യേറ്റ ശ്രമമുണ്ടായത്.

ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടയില്‍ ബീഹാര്‍ സ്വദേശിയായ സ്വപ്‌നോസിംഗ് മാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. തുടര്‍ന്ന് ഭക്തര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 

ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറഞ്ഞു. മാതാ അമൃതാനന്ദമയിക്കെതിരെയുണ്ടായ ആക്രമണം ഭക്തരെ ആശങ്കയിലാഴ്ത്തി.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia