SWISS-TOWER 24/07/2023

കോടിയേരിക്കെതിരെ അറസ്റ്റ് വാറണ്ട്

 


ADVERTISEMENT

കോടിയേരിക്കെതിരെ അറസ്റ്റ് വാറണ്ട്
കണ്ണൂർ: നിയമസഭാ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട്. കണ്ണൂർ കളക്ടറേറ്റ് ഉപരോധവുമായി ബന്ധപ്പെട്ടാണ് കോടിയേരിക്ക് അറസ്റ്റ് വാറണ്ട് അയച്ചത്. കേസിൽ പലതവണ സമൻസ് അയച്ചിട്ടും കേസിൽ ഹാജരാകാത്തതിനെത്തുടർന്നാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുജീബ് റഹ്മാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കോടിയേരിയെക്കൂടാതെ മുൻ എം.എൽ.എ എം പ്രകാശനും കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Keywords: Kerala, Kodiyeri Balakrishnan, CPM, Opposition leader, Arrest Warrant, Court, Kannur, Civil station, Protest, MLA, M Prakashan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia