നബിദിന റാലിയില്‍ പട്ടാള വേഷം; നൂറിലേറെ പേര്‍ക്കെതിരെ കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നബിദിന റാലിയില്‍ പട്ടാള വേഷം; നൂറിലേറെ പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ റാലിയില്‍ പട്ടാളവേഷത്തില്‍ മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നൂറിലേറെ പേര്‍ക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്.  മീനാപ്പീസ് കടപ്പുറത്തെ മിലാദ് ഷരീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന റാലിയിലാണ് വളണ്ടിയര്‍മാര്‍ പട്ടാളവേഷമണിഞ്ഞത്. ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് ടൗണിലൂടെയാണ് റാലി നടത്തിയത്. അനുമതിയില്ലാതെ റാലി നടത്തിയതിനും പോലീസ് കേസ്സെടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് പട്ടാളവേഷം ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പോലീസ് പറഞ്ഞു.

English Summery
Kanhangad: Case against 100 volunteers for wearing army uniform in Milad-un-Nabi rally in Kasaragod.

Also read
നബിദിന പരിപാടിയില്‍ പട്ടാള വേഷം ധരിച്ചത് രാജ്യ ദ്രോഹ കുറ്റം: കെ. സുരേന്ദ്രന്‍




Related News:

കെ.സുരേന്ദ്രന്റെ നീക്കം ദുരൂഹം: സംയുക്ത ജമാഅത്ത്
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia