CBI Court | അരിയില്‍ ശുക്കൂര്‍ വധം: ഉമ്മ ആതിഖയുടെ മൊഴി കേള്‍ക്കാന്‍ സിബിഐ കോടതിയുടെ അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) എംഎസ്എഫ് പ്രവര്‍ത്തകന്‍ തളിപറമ്പിലെ അരിയില്‍ ശുക്കൂര്‍ വധക്കേസില്‍, ശുക്കൂറിന്റെ മാതാവ് ആതിഖയുടെ മൊഴി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആത്തിക്ക എറണാകുളം സിബിഐ കോടതിയില്‍ അഡ്വ. മുഹമ്മദ് ഷാ മുഖാന്തരം നല്‍കിയ ഹര്‍ജി സിബിഐ കോടതി അനുവദിച്ച് ഉത്തരവായി. 
Aster mims 04/11/2022

സിബിഐയുടെ ചാര്‍ജ് ഷീറ്റിന്റെ കോപി ആത്തിക്കയുടെ അഭിഭാഷകന് നല്‍കണമെന്ന് സിബിഐ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. കേസ് വാദം കേള്‍ക്കുന്നതിനായി ജൂലൈ 17ലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങളെ കുറ്റവിമുക്തരാക്കണം എന്നാവിശ്യപ്പെട്ടുകൊണ്ട് പി ജയരാജനും, ടി വി രാജേഷും ഉള്‍പെടെയുള്ളവര്‍ നല്‍കിയ ഡിസ്ചാര്‍ജ് ഹര്‍ജിയില്‍ തങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്ന് ആത്തിക്കയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പി ജയരാജന്‍ ഉള്‍പെടെയുള്ളവര്‍ ശനിയാഴ്ച സിബിഐ കോടതിയില്‍ ഹാജരായിരുന്നു.

CBI Court | അരിയില്‍ ശുക്കൂര്‍ വധം: ഉമ്മ ആതിഖയുടെ മൊഴി കേള്‍ക്കാന്‍ സിബിഐ കോടതിയുടെ അനുമതി

Keywords: Kannur, News, Kerala, Ariyil Shukur murder: CBI court's permission to hear Mother's statement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia