നെയ്ത്ത് പരി­ശീ­ലനം അപേക്ഷ ക്ഷണിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെയ്ത്ത് പരി­ശീ­ലനം അപേക്ഷ ക്ഷണിച്ചു
നെയ്യാറ്റിന്‍ കര: ജില്ലാ പഞ്ചാ­യ­ത്തിന്റെ ജന­കീ­യാ­സൂ­ത്രണ പദ്ധ­തി­യുടെ ഭാഗ­മായി നെയ്യാ­റ്റിന്‍കര താലൂ­ക്കില്‍ മഞ്ച­വി­ളാ­കത്ത് പ്രവര്‍ത്തി­ക്കുന്ന കൈത്തറി നെയ്ത്ത് സ്‌കൂളില്‍ നെയ്ത്ത് പരി­ശീ­ലനം നല്‍കു­ന്ന­തിന് യോഗ്യരായവരില്‍ നിന്നും അപേ­ക്ഷ­ ക്ഷണിച്ചു.

മാസ്റ്റര്‍ ട്രെയി­നര്‍, വീവിംഗ് അസി­സ്റ്റന്റ്, പാര്‍ട്ട് ടൈം സ്വീ­പ്പര്‍ എന്നീ വിഭാ­ഗ­ങ്ങ­ളി­ലായി മൂന്ന് പേരെ­യാണ് ആവ­ശ്യമുള്ളത്. എട്ടു­മാ­സ­മാണ് പരി­ശീ­ലന കാലാ­വധി. 

അപേ­ക്ഷ­കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടി­ഫി­ക്ക­റ്റു­കള്‍ ഉള്‍പ്പെടെ മാനേ­ജര്‍ (ഡെ­വ­ല­പ്‌മെന്റ്) ജില്ലാ വ്യ­വ­സായ കേന്ദ്രം, വെള­ള­യ­മ്പ­ലം, തിരു­വ­ന­ന്ത­പു­രം- 33 എന്ന വിലാ­സ­ത്തില്‍ ജൂലൈ 31ന് മുമ്പ് സമര്‍പ്പി­ക്കണം. മാസ്റ്റര്‍ ട്രെയി­നര്‍, വീവിംഗ് അസി­സ്റ്റന്റ് എന്നി­വ­യില്‍ വിദഗ്ദ പരി­ശീ­ലനം നേടി­യ­വ­രാ­യി­രി­ക്കണം അപേ­ക്ഷ­കള്‍. കൂടു­തല്‍ വിവ­ര­ങ്ങള്‍ 2326756 എന്ന നമ്പ­രില്‍ ലഭ്യമാണ്‌.

English Summery

Applications invited for hand-loom weaving
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia