ഒന്നാമത്തെ പ്രതിഭാപുരസ്‌ക്കാരത്തിന് ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കിയ കേരളീയനെയും രണ്ടാമത്തെ പ്രതിഭാപുരസ്‌ക്കാരത്തിന് വ്യാവസായ-വാണിജ്യ മേഖലയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാരെയുമാണ് പരിഗണിക്കുന്നത്. അച്ചീവ്‌മെന്റ് അവാര്‍ഡിന് സംസ്ഥാനത്ത് വൃക്കരോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും സ്ഥാപനങ്ങളെയുമാണ് പരിഗണിക്കുന്നത്.
25,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. അവാര്‍ഡിനായി പരിഗണിക്കുന്നതിന് വിശദമായ നോമിനേഷനുകള്‍ ജനറല്‍ സെക്രട്ടറി,ക്ഷേമാ ഫൗണ്ടേഷന്‍, റ്റി.സി.49/366, കമലേശ്വരം, മണക്കാട്, പി.ഒ.തിരുവനന്തപുരം- 695009 എന്ന വിലാസത്തിലോ apaawards@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജനുവരി 15ന് മുന്‍പ് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895570337 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords: Award, A.P.Aslam, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.