കേരള രാഷ്ട്രീയത്തില്‍ ആന്റണി ഫാക്ടറിന്റെ അഭാവം; തിരിച്ചു വരണമെന്ന ആവശ്യം ശക്തം

 


ADVERTISEMENT

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എ.കെ ആന്റണി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. നിസംഗത വെടിഞ്ഞ് ആന്റണി കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് ആന്റണിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂരിന്റെ ഇതേ ആവശ്യമുന്നയിച്ച് കെ. മുരളീധരന്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. ആന്റണിയുടെ സജീവ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ ഏറ്റവും പ്രസക്തമായ സന്ദര്‍ഭമാണിതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവെയുള്ള വിലയിരുത്തല്‍.

കേരള രാഷ്ട്രീയത്തില്‍ ആന്റണി ഫാക്ടറിന്റെ അഭാവം; തിരിച്ചു വരണമെന്ന ആവശ്യം ശക്തംആന്റണി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്ന് നേരത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും ആവശ്യപ്പെട്ടിരുന്നു.

Also read: 
'യുവതലമുറയുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ അനിവാര്യം'

Keywords:  P C George, 'Antony should take over state leadership', Kozhikode, Kerala, Politics, A.K Antony, Thiruvanchoor Radhakrishnan, MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia