നെയ്യാറ്റിന്‍കരയില്‍ പ്രചാരണത്തിനിറങ്ങിയ സ്ത്രീകളെ മര്‍ദ്ദിച്ചതായി ആരോപണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെയ്യാറ്റിന്‍കരയില്‍ പ്രചാരണത്തിനിറങ്ങിയ സ്ത്രീകളെ മര്‍ദ്ദിച്ചതായി ആരോപണം
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്ത്രീകളെ മര്‍ദ്ദിച്ചതായി ആരോപണം. ശെല്‍ വരാജിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ കുന്നുവിള സ്വദേശിനി ഉഷ, വിരാലി സ്വദേശിനി നിര്‍മ്മല ഭായ് എന്നിവരാണ്‌ ആരോപണവുമായി രംഗത്തുവന്നത്. ആരോപണത്തെതുടര്‍ന്ന സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെയും മറ്റ് നാലുപേര്‍ക്കെതിരേയും പോലീസ് കേസെടുത്തു.

English Summery
Allegation of assault of UDF female activists in Neyyattinkara 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia