Accident | സ്‌കൂടറും പൊലീസ് ജീപും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) സ്‌കൂടറും പൊലീസ് ജീപും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. താട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടില്‍ മഞ്ചേഷ് (36)ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രി 10.45 മണിയോടെ ദേശീയപാതയില്‍ കന്നുകാലി പാലം വട്ടുമുക്കിന് സമീപത്തായിരുന്നു അപകടം. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ് കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്.
Aster_MIMS

Accident | സ്‌കൂടറും പൊലീസ് ജീപും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Keywords:  Alappuzha, News, Kerala, Accident, Death, Injured, Alappuzha: young man died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia