Accident | കെഎസ്ആര്‍ടിസി ബസ് സൈകിളില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
Sep 24, 2022, 19:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) കെഎസ്ആര്‍ടിസി ബസ് സൈകിളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ നഗരത്തില്‍ കൊട്ടാരപ്പാലത്തിന് സമീപത്തായിരുന്നു സംഭവം. ബ്യൂടിഷനായ ഉത്തര്‍പ്രദേശ് സ്വദേശി സെയ്ഫ് അലി (27) ആണ് മരിച്ചത്.
ബ്യൂടിപാര്‍ലറിന് സമീപത്തായിരുന്നു അപകടം. സൈകിളില്‍ വരികയായിരുന്ന സെയ്ഫ് അലിയെ എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
Keywords: Alappuzha, News, Kerala, Accident, Death, KSRTC, cycle, Alappuzha: Man died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

