കര്‍ഷക ആനു­കൂ­ല്യ­ങ്ങള്‍ ഇനി­മു­തല്‍ ബാങ്ക് വ­ഴി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കര്‍ഷക ആനു­കൂ­ല്യ­ങ്ങള്‍ ഇനി­മു­തല്‍ ബാങ്ക് വ­ഴി
തി­രു­വ­ന­ന്ത­പുരം: ക്യഷി ഭവന്‍ വഴി കര്‍ഷ­കര്‍ക്ക് നല്‍കുന്ന ആനു­കൂ­ല്യ­ങ്ങള്‍ ഇനി­മു­തല്‍ ബാങ്ക് അക്കൗണ്ട് മുഖേന നല്‍കു­ന്ന­തിനായി ക്യഷി ഭവ­നു­ക­ളില്‍ കര്‍ഷക രജി­സ്‌ട്രേ­ഷന്‍ ആരം­ഭിച്ചു.

രജി­സ്‌ട്രേ­ഷന്‍ ഫാറം ക്യഷി ഭവ­നു­ക­ളില്‍ ലഭിക്കും. എല്ലാ കര്‍ഷ­കരും ജൂലൈ 31ന് മുന്‍പായി ക്യ­ഷി­ഭ­വ­നു­ക­ളില്‍ പേര് വിവരം രജി­സ്റ്റര്‍ ചെയ്യേ­ണ്ട­താ­ണെന്ന് പ്രിന്‍സി­പ്പല്‍ ക്യഷി ഓഫീ­സര്‍ അറി­യിച്ചു.

English Summery
Agricultural allowances through banks
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia