ADVERTISEMENT
കോഴിക്കോട്: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആയിരിക്കെ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസില്‍ മന്ത്രി അടൂര്‍ പ്രകാശ് ജാമ്യമെടുത്തു. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ എത്തിയാണ് മന്ത്രി ജാമ്യം എടുത്തത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് ഡിസംബര്‍ 19 ന് പരിഗണിക്കും.
Keywords: Adoor Prakash, Vigilance case, Bail, Kozhikode, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

